തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.കൺസ്യൂമർ ഫെഡിന്റെ സ്റ്റുഡന്റ്സ് മാർക്കറ്റ് ഉദ്ഘാടനത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്.
പോകാൻ ‘റിസൾട്ട്’ വരട്ടെ; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു ടിക്കാറാം മീണ
