കൊല്ലം: എഴുകോൺ പോലീസ് സ്റ്റേഷനിൽ പോലീസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിൻ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ആയിരുന്നു സ്റ്റാലിൻ. രാവിലെ സഹപ്രവർത്തകരാണ് ജനറേറ്റർ റൂമിൽ മരിച്ച നിലയിൽ കണ്ടെതത്തിയത്.
കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ ഹെഡ് കോൺസ്റ്റബിൾ തൂങ്ങിമരിച്ച നിലയില്‍
