മൂ​ന്ന​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; അ​ടു​ത്ത ബ​ന്ധു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു

തൊ​ടു​പു​ഴ: മൂ​ന്ന​ര വ​യ​സു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

മു​ട്ടം പോ​ലീ​സ് ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ഭാ​ഗ​ത്ത് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് കു​ഞ്ഞി​നെ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​കാ​ര്യ ഭാ​ഗ​ത്ത് പ​രി​ക്കു​ള്ള​താ​യും പീ​ഡ​നം ന​ട​ന്ന​താ​യും വ്യ​ക്ത​മാ​യ​ത്.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ടു​ത്ത ബ​ന്ധു​വാ​ണ് പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന സൂ​ച​ന ല​ഭി​ച്ചു. തു​ട​ര്‍​ന്ന് പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment