സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമ്മിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ജുഡീഷൽ വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.പ്രളയത്തിൽ ഇരകളായവർക്ക് കുറ്റമറ്റ രീതിയിൽ നഷ്ടപരിഹാരം നൽകണമെന്നും അതിന് പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയം മനുഷ്യ നിർമിതം; ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയിൽ
