ആ​ലു​വ റെ​യി​ല്‍​വേ പാ​ല​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി; വ​ന്ദേ​ഭാ​ര​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്രെ​യി​നു​ക​ള്‍ വൈ​കും


കൊ​ച്ചി: ആ​ലു​വ റെ​യി​ല്‍​വേ പാ​ല​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ലു​വ ട്രാ​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം. ഇ​ന്ന് ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. ര​ണ്ട് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. എ​റ​ണാ​കു​ളം പാ​ല​ക്കാ​ട് മെ​മു, പാ​ല​ക്കാ​ട് എ​റ​ണാ​കു​ളം മെ​മു എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഇ​ന്ന് മു​ത​ല്‍ 10 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഏ​ഴ് ട്രെ​യി​നു​ക​ള്‍ വൈ​കി​യോ​ടു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു. 9,10 തീ​യ​തി​ക​ളി​ല്‍ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നും വൈ​കും.

ക​ണ്ണൂ​ര്‍ ആ​ല​പ്പു​ഴ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സ് നാ​ളെ ഒ​രു മ​ണി​ക്കൂ​ര്‍ 45 മി​നി​റ്റും 10ന് ​ഒ​രു മ​ണി​ക്കൂ​ര്‍ 15 മി​നി​റ്റും വൈ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ്. സി​ക്ക​ന്ദ​രാ​ബാ​ദ് തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്‌​സ്പ്ര​സ് നാ​ളെ ഒ​രു മ​ണി​ക്കൂ​റും 10ന് ​അ​ര​മ​ണി​ക്കൂ​റും വൈ​കി​യാ​കും ഓ​ടു​ക.

ഇ​ന്‍​ഡോ​ര്‍ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് എ​ക്‌​സ്പ്ര​സ് നാ​ളെ ഒ​രു മ​ണി​ക്കൂ​റും 10ന് ​ഒ​രു മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റും വൈ​കി​യാ​കും ഓ​ടു​ക. വ​ന്ദേ​ഭാ​ര​ത് നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് 45 മി​നി​റ്റ് വൈ​കി 4.50നാ​കും യാ​ത്ര ആ​രം​ഭി​ക്കു​ക. 10ന് 10 ​മി​നി​റ്റും വൈ​കും.

Related posts

Leave a Comment