അ​പ്പോ​ൾ കി​ട്ടു​ന്നൊ​രു രോ​മാ​ഞ്ച​മു​ണ്ട​ല്ലോ; സി​ജു സ​ണ്ണി​ക്ക് രോ​മാ​ഞ്ചം വ​ന്ന​വ​ഴി​കേ​ട്ടോ

അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​തു രോ​മാ​ഞ്ച​ത്തി​ലെ മു​കേ​ഷാ​ണ്. റീ​ൽ ക​ണ്ടി​ട്ടാ​ണ് എ​ന്നെ കാ​സ്റ്റ് ചെ​യ്ത​ത്. മി​ക​ച്ച പു​തു​മു​ഖ ന​ട​നു​ള്ള സൈ​മ അ​വാ​ർ​ഡ് നേ​ടിത്തന്ന​ത് മു​കേ​ഷാ​ണ്. എ​ല്ലാ​വ​രും കോ​ട്ട് ഇ​ട്ടു പോ​കു​ന്ന പ​രി​പാ​ടി​യാ​ണ​ല്ലോ സൈ​മ അ​വാ​ർ​ഡ്. എ​നി​ക്ക​തു സെ​റ്റാ​വി​ല്ല. അ​വ​സാ​നം ഡൈ ​ചെ​യ്ത കേ​ര​ള മു​ണ്ട് ഉ​ടു​ത്ത​ങ്ങു പോ​യി.

വി​വി​ധ ഭാ​ഷ​ക​ളി​ലെ താ​ര​ങ്ങ​ൾ വ​രു​ന്ന പ​രി​പാ​ടി​യാ​ണ്. ആ​ർ​ക്കും എ​ന്‍റെ പേ​ര​റി​യി​ല്ലെ​ങ്കി​ലും എ​ന്നെ കാ​ണു​മ്പോ​ൾ രോ​മാ​ഞ്ചാം എ​ന്നു പ​റ​യു​ന്നു​ണ്ട്. അ​പ്പോ​ൾ കി​ട്ടു​ന്നൊ​രു രോ​മാ​ഞ്ച​മു​ണ്ട​ല്ലോ. വാ​ഴ​യി​ലെ അ​ജോ തോ​മ​സും ഒ​രു​പാ​ടു പേ​ർ​ക്കു ക​ണ​ക്ട് ചെ​യ്യാ​ൻ പ​റ്റു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു -സി​ജു സ​ണ്ണി

Related posts

Leave a Comment