ജോ​ലി​യും ജീ​വി​ത​വും മ​ടു​ത്തു; ബോ​റ​ടി​മാ​റ്റാ​ന്‍ വ​ള‍​ത്തു​പൂ​ച്ച​യു​മാ​യി പ​സ​ഫി​ക് സ​മു​ദ്രം ചു​റ്റാ​നി​റ​ങ്ങി യു​വാ​വ്; വൈറലായി വീ​ഡി​യോ

ജീ​വി​ത​ത്തി​ൽ ഏ​തെ​ങ്കി​ലു​മൊ​ക്കെ സ​മ​യ​ത്ത് മ​ടു​പ്പ് തോ​ന്നാ​ത്ത മ​നു​ഷ്യ​ർ ഉ​ണ്ടാ​വി​ല്ല. വി​ര​സ​ത തോ​ന്നു​ന്പോ​ൾ ന​മ്മ​ൾ ന​ല്ലൊ​രു സി​നി​മ കാ​ണും അ​ല്ല​ങ്കി​ൽ ഒ​റ്റ​യ്ക്കി​രി​ക്കും അ​തു​മ​ല്ല​ങ്കി​ൽ പു​റ​ത്തേ​ക്കൊ​ക്കെ ഇ​റ​ങ്ങി ചു​റ്റി ക​റ​ങ്ങാ​ൻ പോ​കും.

ജോ​ലി ചെ​യ്തു മ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് വ​ള​ർ​ത്ത് പൂ​ച്ച​യോ​ടൊ​പ്പം പ​സ​ഫി​ക് സ​മു​ദ്രം ചു​റ്റി ക​റ​ങ്ങാ​ൻ ഇ​റ​ങ്ങി​യ ഒ​ലി​വ​ർ വി​ഡ്ജ​ർ എ​ന്ന യു​വാ​വി​ന്‍റെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ജോ​ലി​യി​ൽ ത​നി​ക്ക് മ​ടു​പ്പും വി​ര​സ​ത​യും തോ​ന്നു​ന്നെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു യാ​ത്ര​യ്ക്ക് ത​യാ​റെ​ടു​ത്ത​തെ​ന്നും യു​വാ​വ് പ​റ​ഞ്ഞു. അ​പ്ര​തീ​ക്ഷി​ത​മാ​യി യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ രോ​ഗ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​റ്റി ചി​ന്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​രാ​യ​മു​ട്ടം എം.​എ​സ്. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sailing With Phoenix (@sailing_with_phoenix)

 

പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ നി​ന്ന​പ്പോ​ഴാ​ണ് എ​ത്ര​മാ​ത്രം താ​ൻ ത​ന്‍റെ ജീ​വ​നെ സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി​യ​തെ​ന്നും ഒ​ലി​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ൻ​റെ സ്വ​പ്ന​ങ്ങ​ൾ​ക്കാ​യി താ​ൻ ഒ​റി​ഗോ​ൺ തീ​ര​ത്തേ​ക്ക് താ​മ​സം മാ​റി​യ​താ​യും 50,000 ഡോ​ള​ർ ചെ​ല​വ​ഴി​ച്ച ഒ​രു ബോ​ട്ട് വാ​ങ്ങി​യ​താ​യും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

 

 

Related posts

Leave a Comment