ഷാ​​കാ​​രി അ​​റ​​സ്റ്റി​​ല്‍

ന്യൂ​​യോ​​ര്‍​ക്ക്: വ​​നി​​താ വി​​ഭാ​​ഗം 100 മീ​​റ്റ​​ര്‍ ഓ​​ട്ട​​ത്തി​​ല്‍ നി​​ല​​വി​​ലെ ലോ​​ക ചാ​​മ്പ്യ​​നാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ ഷാ​​കാ​​രി റി​​ച്ചാ​​ര്‍​ഡ്‌​​സ​​ണ്‍ അ​​റ​​സ്റ്റി​​ല്‍. യു​​എ​​സ് ട്രാ​​ക്ക് ആ​​ന്‍​ഡ് ഫീ​​ല്‍​ഡ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് ഗാ​​ര്‍​ഹി​​ക പീ​​ഡ​​ന​​ക്കേ​​സി​​ല്‍ ഷാ​​കാ​​രി അ​​റ​​സ്റ്റി​​ലാ​​യ​​തെ​​ന്നാ​​ണ് വി​​വ​​രം. സി​​യാ​​റ്റി​​ല്‍ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍​വ​​ച്ച് ജൂ​​ലൈ 27ന് ​​ആ​​ണ്‍​സു​​ഹൃ​​ത്തി​​നെ കൈ​​യേ​​റ്റം ചെ​​യ്ത​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

യൂ​​ജി​​നി​​ല്‍ ന​​ട​​ക്കു​​ന്ന അ​​മേ​​രി​​ക്ക​​ന്‍ ട്രാ​​ക്ക് ആ​​ന്‍​ഡ് ഫീ​​ല്‍​ഡി​​ല്‍ 100 മീ​​റ്റ​​റി​​ന്‍റെ സെ​​മി​​യി​​ല്‍​നി​​ന്ന് താ​​രം പി​​ന്മാ​​റി. ഹീ​​റ്റ്‌​​സി​​ല്‍ മ​​ത്സ​​രി​​ച്ച​​ശേ​​ഷ​​മാ​​യി​​രു​​ന്നു പി​​ന്മാ​​റ്റം. 2023 ബു​​ഡാ​​പെ​​സ്റ്റ് ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ സ്വ​​ര്‍​ണം നേ​​ടി​​യ​​തി​​നാ​​ല്‍, സെ​​പ്റ്റം​​ബ​​റി​​ല്‍ ജ​​പ്പാ​​നി​​ല്‍ ന​​ട​​ക്കു​​ന്ന 2025 ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ടി​​ക്ക​​റ്റ് ഷാ​​കാ​​രി​​ക്കു​​ണ്ട്. 2024 പാ​​രീ​​സി​​ല്‍ 100 മീ​​റ്റ​​റി​​ല്‍ വെ​​ള്ളി​​യും 4×100 റി​​ലേ​​യി​​ല്‍ സ്വ​​ര്‍​ണ​​വും ഷാ​​കാ​​രി സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Related posts

Leave a Comment