കൊച്ചി: അടുത്ത സീസണിൽ കേരളത്തിൽ നടത്തുന്ന ടേബിൾ ടെന്നീസ് ടൂർണമെന്റുകളിലേക്കുള്ള എൻട്രി ഫോം സമർപ്പണം ഓണ്‍ലൈനിൽ നടത്തണമെന്നു ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടിടിഎകെ) ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി അറിയിച്ചു. രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ ജൂണ്‍ അഞ്ചിനു മുൻപു പൂർത്തിയാക്കണം.
ടേബിൾ ടെന്നീസ് രജിസ്ട്രേഷൻ ഓണ്‍ലൈനിൽ
