ജോ​​ക്കോ​​വി​​ച്ച് മു​​ന്നോ​​ട്ട്

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സെ​​ർ​​ബി​​യ​​യു​​ടെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് മൂ​​ന്നാം റൗ​​ണ്ടി​​ൽ. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ്, ഓ​​സ്ട്രി​​യ​​യു​​ടെ ഡൊ​​മി​​നി​​ക് തീം, ​​ജ​​പ്പാ​​ന്‍റെ കെ​​യ് നി​​ഷി​​കോ​​രി തു​​ട​​ങ്ങി​​യ​​വ​​രും മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

വ​​നി​​താ സിം​​ഗി​​ൽ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ജാ​​പ്പ​​നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക, അ​​മേ​​രി​​ക്ക​​യു​​ടെ വീ​​ന​​സ് വി​​ല്യം​​സ് തു​​ട​​ങ്ങി​​യ​​വ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. വി​​ക്ടോ​​റി​​യ അ​​സ​​രെ​​ങ്ക​​യെ​​യാ​​ണ് ഒ​​സാ​​ക്ക കീ​​ഴ​​ട​​ക്കി​​യ​​ത്. സാ​​മ​​ന്ത സ്റ്റോ​​സ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.

Related posts