ട്രം​പി​ന്‍റെ സ​മാ​ധാ​ന​ത്തി​ന് ത​കാ​യ്ചി​യു​ടെ കൈ​ത്താ​ങ്ങ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ത്ത​വ​ണ ക​ടാ​ക്ഷി​ച്ചി​ല്ലെ​ങ്കി​ലും അ​ടു​ത്ത ത​വ​ണ​യെ​ങ്കി​ലും നൊ​ബേ​ൽ കി​ട്ടു​മെ​ന്ന ട്രം​പി​ന്‍റെ മോ​ഹ​ത്തി​നു ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കൈ​ത്താ​ങ്ങ്.

ട്രം​പി​നെ സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​ന​ത്തി​നു നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​മെ​ന്ന് ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി സ​നാ​യ് ത​കാ​യ്ചി പ​റ​ഞ്ഞ​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ട്രം​പി​നോ​ട് ത​കാ​യ്ചി പ​റ​ഞ്ഞ​താ​യാ​ണ് വൈ​റ്റ് ഹൗ​സ് അ​റി​യി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച കം​ബോ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഹ​ൻ മാ​നെ​റ്റും നൊ​ബേ​ലി​നു ട്രം​പി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment