ദ​ള​പ​തി 63യ്ക്ക് 28 ​കോ​ടി സാ​റ്റ​ലൈ​റ്റ് റൈ​റ്റ്

വി​ജ​യ് ചി​ത്രം ദ​ള​പ​തി​യി 63യു​ടെ സാ​റ്റ് ലൈ​റ്റ് റൈ​റ്റ് സ​ൺ ടി​വി സ്വ​ന്ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. റി​ലീ​സ് ചെ​യ്യും മു​ന്പേ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സാ​റ്റലൈ​റ്റ് റൈ​റ്റ് വി​റ്റു​പോ​യ​ത്. ഏ​ക​ദേ​ശം 28 കോ​ടി രൂ​പ​യ്ക്ക് സ​ണ്‍ ടി​വി ദ​ള​പ​തി 63 വാ​ങ്ങി​യ​താ​യാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രി​ക്കു​ന്ന​ത്.

ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര നാ​യി​ക​യാ​വു​ന്ന ചി​ത്ര​ത്തി​ല്‍ ക​തി​ര്‍, യോ​ഗി ബാ​ബു, വി​വേ​ക്, റീ​ബ മോ​ണി​ക്ക ജോ​ണ്‍ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു. എ​ജി​എ​സ് എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​നൻസാ​ണ് ദ​ള​പ​തി 63യു​ടെ നി​ര്‍​മാ​ണം.

Related posts