 വിഷ്ണു വിശാലും ജ്വാലഗുട്ടയും തമ്മിൽ പ്രണയത്തിലാണോ… വിശാലിന് തന്നെ ഈ കാര്യത്തിൽ ഉറപ്പില്ല. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ വിശാൽ പുറത്തുവിട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകൾ കൊഴുക്കുന്നത്.

വര്‍ഷങ്ങളായി തനിക്ക് ജ്വാലയെ അറിയാമെന്നും തങ്ങള്‍ക്കിടയില്‍ കുറേ കോമണ്‍ സുഹൃത്തുക്കളുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്നവരാണ് തങ്ങള്‍. പ്രണയത്തിലാണോ എന്ന കാര്യത്തെക്കുറിച്ച് ചോദിച്ചാല്‍ കൃത്യമായ മറുപടി പറയാനാവില്ലെന്നും താരം പറഞ്ഞു.