വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ ഏ​ഴു​തി ത​ള്ള​ല്‍; ഹ​ര്‍​ജി  ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ​യെ​ടു​ത്ത ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് എ.​കെ ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ ഏ​ഴു​തി ത​ള്ളു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ക്കും. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് വാ​യ്പാ എ​ഴു​തി​ത്ത​ള്ള​ല്‍ ശി​പാ​ര്‍​ശ ന​ല്‍​കാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്ന് കേ​ന്ദ്രം ക​ഴി​ഞ്ഞ​യാ​ഴ്ച വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യെ​ങ്കി​ലും കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment