അമിയൂര്‍ ഉള്‍ ഇസ്ലാമിനെ അറിയില്ല; കൊലയാളി പിടിയിലായതില്‍ സന്തോഷമെന്ന് ജിഷയുടെ സഹോദരി

JISHAകൊച്ചി: പോലീസ് യഥാര്‍ത്ഥ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരി ദീപ. കൊലയാളിയായ അമിയൂര്‍ ഉള്‍ ഇസ്ലാമിനെ അറിയില്ല. ഇയാളെക്കുറിച്ച് പോലീസ് ഇതുവരെ തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്നും ദീപ പറഞ്ഞു.

Related posts