ആരെയും അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍

photoനാഷണല്‍ ജ്യോഗ്രഫിക് ട്രാവലറിന്റെ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിനായി മല്‍സരിക്കുന്ന ചിത്രങ്ങള്‍ കണ്ടുനോക്കൂ. ഏതൊരു സഞ്ചാരിയും തങ്ങളുടെ ക്യാമറയില്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന ദൃശ്യങ്ങളാണിവ.

ഓസ്‌ട്രേലിയ, അമേരിക്ക, നോര്‍വേ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ആരുടെയും കണ്ണില്‍പെടാത്ത പ്രദേശങ്ങളില്‍ നിന്നാണു ഇവ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കണ്ടുനോക്കൂ.

photo1 photo2

Related posts