ഒരേ മുഖം സിനിമയില്‍ അതിഥി താരമായി അമല പോള്‍

amala-paulഒരേ മുഖം സിനിമയില്‍ നടി അമല പോള്‍ അതിഥി താരമായി എത്തും. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി.

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒരു കൊലപാതകത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Related posts