കുടുംബ വഴക്കിനെ തുടര്‍ന്ന് യുപിയില്‍ പിതാവ് മൂന്നു കുട്ടികളെ തൂക്കികൊന്നു

hangലക്‌നോ: ഉത്തര്‍പ്രദേശില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് മൂന്നു കുട്ടികളെ തൂക്കികൊന്നു. വെള്ളിയാഴ്ച ശ്രാവസ്തി ജില്ലയിലെ ഇക്വാന മാഹ്‌ദോയിയാ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് സിയാറാമെന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഇവരുടെ വീട്ടിലേക്കു പോകുന്നതു സംബന്ധിച്ച കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യയെയും കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.

Related posts