തമന അഭിനയം നിര്‍ത്തുന്നു

tamana030816തെന്നിന്ത്യന്‍ സുന്ദരി തമന്ന അഭിനയം നിര്‍ത്താനൊരുങ്ങു ന്നുവെന്ന് റിപ്പോര്‍ട്ട്. 2017ഓടെ തമന്ന അഭിനയം നിര്‍ത്തു മെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുവും കംപ്യൂട്ടര്‍ എന്‍ജിനിയറുമായ യുവാവുമായി തമന്നയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Related posts