നിങ്ങള്‍ക്ക് വേണോ, ആ നായയെ..! കെ​ട്ടി​വ​ലി​ച്ച നാ​യ​യെ ദ​യ ഏ​റ്റെ​ടു​ത്തു; ആ​രെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യാ​ൽ നാ​യ​യെ വി​ട്ടു​ന​ൽ​കു​മെന്ന്‌ ദ​യ

കൊ​ച്ചി: ഉ​ട​മ​സ്ഥാ​ൻ കാ​റി​ന് പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ച നാ​യ​യെ ദ​യ ഏ​റ്റെ​ടു​ത്തു. ആ​രോ​ഗ്യ​നി​ല മെ​ച്ച​മാ​യ ശേ​ഷം ആ​രെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യാ​ൽ നാ​യ​യെ വി​ട്ടു​ന​ൽ​കു​മെ​ന്നാ​ണ് ദ​യ അ​റി​യി​ച്ച​ത്.

നി​ല​വി​ൽ നാ​യ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​തി​ക്രൂ​ര​മാ​യ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കു​ന്നു​ക​ര ചാ​ല​യ്ക്ക കൊ​ന്നം വീ​ട്ടി​ൽ യൂ​സ​ഫി (62) നെ ​ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രേ മൃ​ഗ​സം​ര​ക്ഷ​ണ നി​യ​മം ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. ഇ​യാ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ ആ​ളു​ടെ ടാ​ക്സി കാ​റി​ന്‍റെ പി​ന്നി​ൽ കെ​ട്ടി​യി​ട്ടാ​ണ് നാ​യ​യെ റോ​ഡി​ലൂ​ടെ കെ​ട്ടി​വ​ലി​ച്ച​ത്. കാ​റി​ന് പി​ന്നാ​ലെ ബൈ​ക്കി​ൽ വ​ന്ന അ​ങ്ക​മാ​ലി ക​രി​മ്പാ​ത്തൂ​ർ അ​ഖി​ൽ സം​ഭ​വം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം നാ​യ​യെ റോ​ഡി​ലൂ​ടെ കെ​ട്ടി​വ​ലി​ച്ച​വെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment