തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റ് മുഖേനയാണ് ( ceo.kerala.go.in ) അപേക്ഷ സമര്‍പ്പിക്കേണ്ടത്. വോട്ടര്‍മാര്‍ക്ക് നേരിട്ടോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ നല്‍കാം.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ ഇന്നു കൂടി പേരു ചേര്‍ക്കാം
