തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളെ നിശ്ചയിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. വരണാധികാരികളുടെ വിവരം ജില്ലതിരിച്ച്:
കാസര്‍ഗോഡ്
മഞ്ചേശ്വരം – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), കാസര്‍ഗോഡ് – ജില്ലാ പ്ലാനിംഗ്ഓഫീസര്, ഉദുമ – ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), കാഞ്ഞങ്ങാട് – സബ്കളക്ടര്‍,തൃക്കരിപ്പൂര്‍ – ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍).
കണ്ണൂര്‍
പയ്യന്നൂര്‍ – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), കല്ല്യാശേരി – ജില്ലാ സപ്ലൈ ഓഫീസര്‍,തളിപ്പറമ്പ് – ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ഇരിക്കൂര്‍ – ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), അഴീക്കോട് – ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, കണ്ണൂര്‍ -ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍), ധര്‍മടം – അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍), തലശേരി – സബ് കളക്ടര്‍ തലശേരി, കൂത്തുപറമ്പ് – ഇക്കണോമിക്സ്ആന്ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍, മട്ടന്നൂര്‍ – പ്രോജക്ട് ഡയറക്ടര്ദാരിദ്ര്യ നിര്‍മാര്‍ജന യൂണിറ്റ്, പേരാവൂര്‍ – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, കണ്ണൂര്‍.
വയനാട്
മാനന്തവാടി – സബ്കളക്ടര്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി – ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), കല്‍പ്പറ്റ – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍).
കോഴിക്കോട്
വടകര – ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), കുറ്റിയാടി- പ്രിന്‍സിപ്പല്‍ അഗ്രിക്കള്ച്ചറല്ഓഫീസര്, നാദാപുരം – സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, കൊയിലാണ്ടി -ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), പേരാമ്പ്ര – ജില്ലാ ലേബര്‍ ഓഫീസര്‍, ബാലുശേരി -ഡെപ്യൂട്ടി കളക്ടര്‍ (വിജിലന്‍സ്), കോഴിക്കോട്, എലത്തൂര്‍ – ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍), കോഴിക്കോട് നോര്‍ത്ത് – സബ് കളക്ടര്‍ കോഴിക്കോട്, കോഴിക്കോട് സൗത്ത് – വില്പന നികുതി വിഭാഗം ഡെപ്യുട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്), ബേപ്പൂര്‍- പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കോഴിക്കോട്, കുന്ദമംഗലം – അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍), കൊടുവള്ളി – ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവമ്പാടി – ജില്ലാ സപ്ലൈ ഓഫീസര്‍.
മലപ്പുറം
കൊണ്ടോട്ടി – അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍), ഏറനാട് – ജില്ലാസപ്ലൈ ഓഫീസര്‍ മലപ്പുറം, നിലമ്പൂര്‍ – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍(നോര്‍ത്ത്) നിലമ്പൂര്‍, വണ്ടൂര്‍ – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (സൗത്ത്) നിലമ്പൂര്‍, മഞ്ചേരി – പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മലപ്പുറം, പെരിന്തല്‍മണ്ണ -സബ് കളക്ടര്‍, പെരിന്തല്‍മണ്ണ, മങ്കട- വില്പനനികുതി അസസ്മെന്റ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍, മലപ്പുറം – ജില്ലാ ലേബര്‍ ഓഫീസര്‍ വേങ്ങര – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), വള്ളിക്കുന്ന് – ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, തിരൂരങ്ങാടി- ഡെപ്യൂട്ടി കളക്ടര്‍(എല്‍എ), താനൂര്‍- ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), തിരൂര്‍ – മേജര്‍ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മലപ്പുറം, കോട്ടയ്ക്കല്‍ – ടൗണ്‍ പ്ലാനര്‍ മലപ്പുറം, തവനൂര്‍ – പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, പൊന്നാനി – ഡെപ്യൂട്ടിഡയറക്ടര്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്.
പാലക്കാട്
തൃത്താല- അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍), പട്ടാമ്പി – ഡെപ്യൂട്ടി കളക്ടര്‍ (ആര്.ആര്), ഷൊര്‍ണ്ണൂര്‍ – ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് സര്‍വേ പാലക്കാട്, ഒറ്റപ്പാലം – സബ് കളക്ടര്‍ ഒറ്റപ്പാലം, കോങ്ങാട് – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പാലക്കാട്, മണ്ണാര്‍ക്കാട് – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മണ്ണാര്‍ക്കാട്, മലമ്പുഴ – ജോയിന്റ് ഡയറക്ടര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഓഡിറ്റ്), പാലക്കാട് – ആര്‍ഡിഒ പാലക്കാട്, തരൂര്‍ – ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), ചിറ്റൂര്‍ – ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍, നെന്മാറ – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍,
നെന്മാറ, ആലത്തൂര്‍ – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍).
തൃശൂര്‍
ചേലക്കര – ദാരിദ്ര്യ നിര്‍മാര്‍ജന വിഭാഗം അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍, കുന്ദംകുളം – പ്രോജകട ് ഡയറക്ടര്‍ (ദാരിദ്ര്യനിര്‍മാജനം) തൃശൂര്‍, ഗുരുവായൂര്‍-ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്, മണലൂര്‍- ഡെപ്യൂട്ടി കലക്ടര്‍ (ആര് ആര്), വടക്കാഞ്ചേരി – ജില്ലാ സപ്ലൈ ഓഫീസര്‍, ഒല്ലൂര്‍ – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, തൃശൂര്‍ – സബ്കളക്ടര്‍ തൃശൂര്‍, നാട്ടികാ – ഡെപ്യുട്ടി കളക്ടര്‍(ആര് ആര്), കൈപ്പമംഗലം – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ), ഇരിങ്ങാലക്കുട -ജില്ലാ ലേബര്‍ ഓഫീസര്‍, പുതുക്കാട് – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വാഴച്ചാല്‍,ചാലക്കുടി – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ചാലക്കുടി, കൊടുങ്ങല്ലൂര്‍ -അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍)
എറണാകുളം
പെരുമ്പാവൂര്‍ -പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എറണാകുളം, അങ്കമാലി – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മലയാറ്റൂര്‍, ആലുവ – ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), കളമശേരി – ജില്ലാ സപ്ലൈ ഓഫീസര്‍, പരവൂര്‍ – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍),വൈപ്പിന്‍ – ജോയിന്റ് രജിസ്ട്രാര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍),കൊച്ചി – സബ് കളക്ടര്‍ ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ – പ്രോജക്ട് ഡയറക്ടര്‍(ദാരിദ്ര്യനിര്‍മാജനം), എറണാകുളം, ഡെപ്യൂട്ടി കളക്ടര്‍ (ആര് ആര്), ത്യക്കാക്കര -അസിസ്റ്റന്റ് ഡയറക്ടര്‍ – ഓഫ് പഞ്ചായത്ത് എറണാകുളം, കുന്നത്തൂനാട് – അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍),പിറവം – ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്സ്, മൂവാറ്റുപുഴ – ആര്‍ഡിഒ മൂവാറ്റുപുഴ, കോതമംഗലം – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കോതമംഗലം.
ഇടുക്കി
ദേവികുളം – ആര്‍ഡിഒ, ദേവികുളം, ഉടുമ്പന്‍ചോല – ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍), തൊടുപുഴ – സബ് കളക്ടര്‍ ഇടുക്കി, ഇടുക്കി – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), പീരുമേട് – അസിസ്റ്റന്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍ കുമളി.
കോട്ടയം
പാലാ – ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍), കടുത്തുരുത്തി – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), വൈക്കം – പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ കോട്ടയം, ഏറ്റുമാനൂര്‍ – സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്സ് ഡെപ്യൂട്ടി ഡയറക്ടര്‍, കോട്ടയം – പുഞ്ചസ്പെഷല് ഓഫീസര്‍ കോട്ടയം, പുതുപ്പള്ളി – ആര്‍ഡിഒ കോട്ടയം, ചങ്ങനാശേരി -ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), കാഞ്ഞിരപ്പള്ളി – അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ജനറല്‍, പൂഞ്ഞാര്‍ – ആര്‍ഡിഒ പാലാ.
ആലപ്പുഴ
അരൂര്‍ – ജോയിന്റ് രജിസ്ട്രാര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍),ചേര്‍ത്തല – ഡെപ്യൂട്ടി കളക്ടര്‍ (ആര് ആര്), ആലപ്പുഴ – സബ് കളക്ടര്‍ ആലപ്പുഴ,അമ്പലപ്പുഴ – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്), കുട്ടനാട് – പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ആലപ്പുഴ, ഹരിപ്പാട് – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ), കായംകുളം -ജില്ലാ പ്ലാനിംഗ് ഓഫീസര്‍, മാവേലിക്കര – അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍), ചെങ്ങന്നൂര്‍ – ആര്‍ഡിഒ ചെങ്ങന്നൂര്‍
പത്തനംതിട്ട
തിരുവല്ല – സബ് കളക്ടര്‍ തിരുവല്ല, റാന്നി – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ), ആറന്മുള- ഡെപ്യൂട്ടി കളക്ടര്‍ (ആര് ആര്), കോന്നി – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്), അടൂര്‍- ആര്‍ഡിഒ അടൂര്‍.
കൊല്ലം
കരുനാഗപ്പള്ളി – ജോയിന്റ് രജിസ്ട്രാര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ്, ചവറ -ആര്‍ഡിഒ കൊല്ലം, കുന്നത്തൂര്‍ – ജില്ലാ പ്ലാനിംഗ് ഓഫീസര്‍, കൊട്ടാരക്കര -ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ), പത്തനാപുരം – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പുനലൂര്‍, പുനലൂര്‍ – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തെന്മല, ചടയമംഗലം -പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കൊല്ലം, കുണ്ടറ – ഡെപ്യൂട്ടി കളക്ടര്‍ (ആര് ആര്),കൊല്ലം – അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ദാരിദ്ര്യനിര്‍മാജന വിഭാഗം),ഇരവിപുരം – അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍(ജനറല്‍), ചാത്തന്നൂര്‍ – ഡെപ്യൂട്ടികളക്ടര്‍ (എല്‍ ആര്).
തിരുവനന്തപുരം
വര്‍ക്കല – അസിസ്റ്റന്റ് സെക്രട്ടറി സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്സ് ഡയറക്ടറേറ്റ്, ആറ്റിങ്ങല്‍ – അസിസ്റ്റന്റ ഡെവലപ്മെന്റ് കമ്മീഷണര്‍ (പെര്‍ഫോമന്‍സ് ഓഡിറ്റ്), ചിറയിന്‍കീഴ് – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്), നെടുമങ്ങാട് – ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍), വാമനപുരം – അസിസ്റ്റന്റ് ഡയറക്ടര്‍ പഞ്ചായത്ത് തിരുവനന്തപുരം, കഴക്കൂട്ടം – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ), വട്ടിയൂര്‍ക്കാവ് – അസിസ്റ്റന്റ് കമ്മീഷണര്‍ (ഡിസാസ്റ്റര്‍ മാനേജ്മെന്റ്), തിരുവനന്തപുരം – ആര്‍ഡിഒ തിരുവനന്തപുരം, നേമം -ജോയിന്റ് രജിസ്ട്രാര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍), അരുവിക്കര- അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍), പാറശാല – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തിരുവനന്തപുരം, കാട്ടാക്കട – ജില്ലാ വ്യവസായകേന്ദ്രം ജനറല്‍മാനേജര്‍, കോവളം – ജില്ലാ പ്ലാനിംഗ് ഓഫീസര്‍, നെയ്യാറ്റിന്‍കര – ഡെപ്യൂട്ടികളക്ടര്‍ വിജിലന്‍സ്. വരണാധികാരികള്‍ക്ക് പുറമേ എല്ലാ നിയോജകമണ്ഡലത്തിലും ഉപവരണാധികാരിയേയും നിയമിച്ചിട്ടുണ്ട്. ഉപവരണാധികാരികളുടെ ഓഫീസുകളിലും നാമനിര്‍ദേശ പത്രിക സ്വീകരിക്കും.