തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസം കേരളത്തിലുണ്ടാകും. ആറിനു പാലക്കാട്ടും എട്ടിനു തിരുവനന്തപുരത്തും തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. 12നു കാസര്‍ഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പൊതുയോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി മൂന്നു ദിവസം കേരളത്തില്‍
