തിരുവനന്തപുരം: അടുത്തമാസം ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ വാസസ്ഥലത്തിന്റെ തെളിവായി റേഷന്‍കാര്‍ഡ് സ്വീകരിക്കുകയില്ലെന്നു വിദേശകാര്യ വകുപ്പ് അറിയിച്ചു. ഈ മാസം 20നു കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഗസറ്റ് വിജ്ഞാപനമായി പുറപ്പെടുവിച്ച താമസ സ്ഥലത്തിന്റെ തെളിവായി റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പ്രകാരമാണിത്.
പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ റേഷന്‍ കാര്‍ഡ് തെളിവായി സ്വീകരിക്കില്ല
