പൊയ്തുംകടവില്‍ ആര്‍എസ്എസ് ഓഫീസിനുനേരേ അക്രമം

KNR-RSSഅഴീക്കോട്: പൊയ്തുംകടവ് ആര്‍എസ്എസ് കാര്യാലയത്തിനുനേരേ അക്രമം. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള വിവേകാനന്ദ സേവാ കേന്ദ്രത്തിനുനേരേയാണ് അക്രമം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഫഌക്‌സ് ബോര്‍ഡ് വലിച്ചുകീറിയ നിലയിലാണ്. ബിജെപി പ്രവര്‍ത്തകരായ കിഷോര്‍, അഭിഷേക് എന്നിവര്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കി.

Related posts