പോലിസ് മര്‍ദനം: ഓട്ടോ ഡ്രൈവര്‍ക്കും സുഹൃത്തിനും മര്‍ദനം; സംഭവത്തില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

pkd-marchഅഗളി: ഓട്ടോറിക്ഷ ഡ്രൈവറെ ഷോളയൂര്‍ പോലിസ് ഡ്രൈവര്‍ മര്‍ദ്ദിച്ചു. മെഡിക്കല്‍ പരിശോധന കളില്‍ ഡ്രൈവറുടെ തോളെല്ലിന്ന് പരിക്ക് ഏറ്റിട്ടുണ്ടന്ന് കോട്ടത്തറ ആശുപത്രി അധികൃതര്‍ അറിയിച്ചു.ആനക്കട്ടിയിലേക്ക് ഓട്ടം വിളിച്ച തനുസരിച്ച് രാത്രിക്ക് പോയി തിരിച്ച് വരുന്ന വഴിക്ക് ദാസന്നൂര്‍ ഉരിന് സമീപം യാത്രകാരന്റെ ആവശ്യ പ്ര കാരം നിര്‍ത്തിയ ഓട്ടോറിക്ഷ കണ്ട പോലിസ് ഉദ്യോഗസ്ഥര്‍ കാരണം അന്വഷിക്കുകയും  മര്‍ദ്ദിക്കു കയുമായിരന്നെന്ന് ഓട്ടോഡ്രൈവര്‍ പറയുന്നു.

ഡ്രൈവറുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്നും അടിക്കിട്ടുകയുണ്ടായി. അഗളിയില്‍ താമസിക്കുന്ന മുഹമ്മദിന്റെ മകനായ സുഹൈ ല്‍(20)  അഗളി രാജിവ് കോളനി യില്‍ താമസിക്കുന്ന ഫാറൂക്കിനു മാണ് പോലിസ് കോണ്‍റ്റബിള്‍മാര്‍ മര്‍ദ്ദിച്ചത്. ഷോളയുര്‍ പോലിസ് കോട്ടത്തറ ഹോസ്പിറ്റലില്‍ പോയി വരുന്ന വഴി ക്കാണ് സംഭവം നടന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്.ഐ. യോ, മേല ധികാരികളോ ഇല്ലാതെ കോണ്‍റ്റ ബിള്‍മാര്‍ മാത്രമാണ് പോലിസ് വാഹനത്തില്‍ ഉണ്ടായിരുന്നള്ളുന്ന് അടി കിട്ടിയി യുവാക്കള്‍ പറഞ്ഞു. പ്രത്യേകിച്ച് കാരണമില്ലാതെ ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ച് അന്വഷിക്കാമെന്ന് അഗളി സിഐ സമരകാരെ അറിയിച്ചു. ഓട്ടോഡ്രൈ വറെ മര്‍ദ്ദിച്ചതില്‍ പ്രതി ഷേധിച്ച് അഗളിയിലെ ഓട്ടോഡ്രൈ വഴ്‌സ് അഗളി പോലിസ് സ്റ്റേഷനി ലേക്ക് മാര്‍ച്ച് നടത്തി.

Related posts