തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ നയത്തില്‍ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടിപറയുകയായിരുന്നു മന്ത്രി.
മദ്യനയത്തിലെ ഭേദഗതി; പ്രഖ്യാപനം ഉടനെന്ന് എക്സൈസ് മന്ത്രി
