മോഹന്‍ലാല്‍ വീണ്ടും കന്നഡയില്‍

mohanlal230716മോഹന്‍ലാല്‍ വീണ്ടും കന്നഡ ഭാഷാ സിനിമയില്‍ അഭിനയിക്കുന്നു. നാഗണ്ണ സംവിധാനം ചെയ്യുന്ന കണ്ണേശ്വര എന്ന സിനിമയിലാണ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. വേദികയാണ് നായികയായെത്തുന്നത്. കന്നഡയ്ക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ സിനിമ യുടെ ചിത്രീകരണം തുട ങ്ങും. 2015ല്‍ പ്രദര്‍ശ നത്തിന് എത്തിയ മൈത്രി ആയിരുന്നു മോഹന്‍ ലാലിന്റെ ആദ്യ കന്നഡ ചിത്രം.

Related posts