അജയ് ദേവ്ഗണിന്റെ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ‘ശിവൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംഘന രംഗങ്ങളാലും വൈകാരിക രംഗങ്ങളാലും നിറയപ്പെട്ട മുഴുനീള ചിത്രമാണിത്. ചിത്രത്തിന്റെ രണ്ടാം ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഹൈദരാബാദിലെ ബില്ക്കണ് താഴ്്വരയിലാണ് ചിത്രീകരണം നടന്നത്. സൈയേഷ സൈഗാള്‍, യെറിക കാള്‍, എബിഗള് ഇമീസ്,വീര്‍ ദാസ്, ഗിരീഷ് കര്‍നാട്, സൗരഭ് ശുകഌഎന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ‘യു മി ആര് ഹും’ എന്ന ചിത്രത്തിനു ശേഷം അജയ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ശിവൈ ട്രെയിലര്‍ പുറത്തിറങ്ങി
