ശ്രീ​​​​ല​​​​ങ്ക​​​​ൻ ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡി​​​​നു​​​​ള്ള വി​​​​ല​​​​ക്ക് നീ​​​​ക്കി

കൊ​​​​ളം​​​​ബോ: ശ്രീ​​​​ല​​​​ങ്ക​​​​ൻ ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡി​​​​ന് രാ​​​​ജ്യാ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റ് കൗ​​​​ണ്‍​സി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. രാ​​ഷ്‌​​ട്രീ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ആ​​​​രോ​​​​പി​​​​ച്ച് ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണു ശ്രീ​​​​ല​​​​ങ്ക​​​​ൻ ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡി​​​​നെ ഐ​​​​സി​​​​സി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്.

നി​​​​ല​​​​വി​​​​ൽ ഐ​​​​സി​​​​സി അം​​​​ഗം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ബോ​​​​ർ​​​​ഡി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യും ഐ​​​​സി​​​​സി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പി​​​​ലെ ദ​​​​യ​​​​നീ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​നു പി​​​​ന്നാ​​​​ലെ ബോ​​​​ർ​​​​ഡി​​​​നെ സ​​​​ർ​​​​ക്കാ​​​​ർ പി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന്, ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ട​​​​ൽ പാ​​​​ടി​​​​ല്ലെ​​​​ന്ന ച​​​​ട്ടം ലം​​​​ഘി​​​​ച്ചെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ. സ​​​​സ്പെ​​​​ൻ​​​​ഷ​​​​നു പി​​​​ന്നാ​​​​ലെ ഐ​​​​സി​​​​സി അ​​​​ണ്ട​​​​ർ 19 പു​​​​രു​​​​ഷ ലോ​​​​ക​​​​ക​​​​പ്പ് വേ​​​​ദി ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ​​നി​​​​ന്നു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment