കൊല്ലം ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പൂര്‍ത്തിയായപ്പോള്‍ ആകെ 2093374 വോട്ടര്‍മാര്‍ ഇത്തണ വോട്ടു ചെയ്യാന്‍ പോളിംഗ് ബൂത്തുകളിലേക്ക്. ഇതില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍ 1100153 പേര്‍. പുരുഷ വോട്ടര്‍മാര്‍ 993221 പേരാണ്. എറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലാണ് 207294 വോട്ടര്‍മാര്‍. ഏറ്റവും കുറവ് ഇരവിപുരം മണ്ഡലത്തിലും 169994 വോട്ടര്‍മാര്‍.
നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ എണ്ണം ചുവടെ.
നിയോജക മണ്ഡലം പുരുഷന്‍ സ്ത്രീ ആകെ
കരുനാഗപ്പള്ളി 98335 104906 203241
ചവറ 84994 90284 175278
കുന്നത്തൂര്‍ 99438 107856 207294
കൊട്ടാരക്കര 93520 105240 198760
പത്തനാപുരം 88946 100116 189062
പുനലൂര്‍ 96415 107495 203910
ചടയമംഗലം 91342 104469 195811
കുണ്ടറ 94578 104366 198944
കൊല്ലം 82260 89883 172143
ഇരവിപുരം 81202 88792 169994
ചാത്തന്നൂര്‍ 82191 96746 178937
ആകെ 993221 1100153 2093374