ഞാന്‍ സമാധാനത്തിന്റെ സന്ദേശവാഹകന്‍, തീവ്രവാദത്തെ അനുകൂലിക്കുന്നില്ല! സക്കീര്‍ നായിക്ക് സ്‌കൈപ് വഴി പത്രസമ്മേളനം നടത്തി

zakerമുംബൈ: ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും താന്‍ അപലപിക്കുന്നുവെന്നും ഇസ്‌ലാം മതപണ്ഡിതന്‍ ഡോ. സക്കീര്‍ നായിക്.   സൗദി അറേബ്യയില്‍ നിന്ന് സ്‌കൈപ് മുഖാന്തിരം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രഭാഷണങ്ങള്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നവയായിരുന്നു. ചാവേറാക്രമണ ങ്ങള്‍ ഇസ്‌ലാമിന് വിരുദ്ധമാണ്. തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്നും സക്കീര്‍ നായി ക് കൂട്ടിച്ചേര്‍ത്തു.

Related posts