തെളിവുകള്‍ ഉണ്ട്; പിന്നീട് പുറത്തുവിടും! ഉമ്മന്‍ ചാണ്ടി തന്നെ കരുവാക്കുകയായിരുന്നുവെന്നു ജോസ് തെറ്റയില്‍ വിവാദത്തിലെ യുവതി

Nobiകോട്ടയം: സോളാര്‍ കേസുമായി ബന്ധപ്പെട്ടു നടത്തിയ സമരത്തില്‍നിന്ന് ഇടതുപക്ഷത്തെ പിന്തിരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെ കരുവാക്കുക യായിരുന്നുവെന്നു ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലെ യുവതി നോബി. കോട്ടയത്തു പത്രസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേതാക്കളോട് സംസാരിച്ചതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. ഇവ പിന്നീട് പുറത്തുവിടുമെന്നും നോബി കൂട്ടിച്ചേര്‍ത്തു.

Related posts