അധ്യാപിക കാമുകന് നഗ്ന സെല്‍ഫി അയച്ചു, കിട്ടിയത് വിദ്യാര്‍ഥിക്ക്, അവസരം മുതലാക്കി ശിഷ്യനും, രഹസ്യമാക്കി വച്ച കഥ ലോകം മുഴുവന്‍ പാട്ടായി

teacher-selfieഇങ്ങ് കേരളത്തിലല്ല, അങ്ങ് ലണ്ടനില്‍ നടന്നതാണ് ഈ സംഭവം. രാത്രി കാമുകനുമായുള്ള ചാറ്റിംഗിനിടെ ആവേശം മൂത്ത അധ്യാപികയായ കാമുകി ഒന്നു രണ്ടു ചൂടന്‍ സെല്‍ഫികള്‍ കാമുകന് അയച്ചു. അപ്പുറത്തുനിന്നുള്ള മറുപടി കിട്ടാത്തപ്പോള്‍ കാമുകി ചോദിച്ചു ഇനിയും വേണോയെന്ന്. തീര്‍ച്ചയായും വേണമെന്ന മറുപടി ഉടന്‍ തന്നെ വന്നു. തൊട്ടുപിന്നാലെ അടുത്ത സെല്‍ഫിയും. ഇത്രയുമായപ്പോഴേ മറുവശത്തുള്ളയാള്‍ക്ക് താങ്ങാനായില്ല. താന്‍ ടീച്ചറുടെ വിദ്യാര്‍ഥിയാണ്. ആ ക്ലാസിലെ ആ ഡിവിഷനില്‍ പഠിക്കുകയാണെന്ന മറുപടി അയച്ചു. ഇതോടെ ടീച്ചറും അങ്കലാപ്പിലായി.

9f5b9e13fcba5f0a94d7ef7566a290f2a0e494fb-tc-img-previewഇക്കാര്യങ്ങള്‍ ആരോടും പറയാതിരുന്നാല്‍ എന്തും തരാമെന്നു ടീച്ചറുടെ വാഗ്ദാനം. കോളജുകുമാരനായ വിദ്യാര്‍ഥി ആളു ഡീസന്റായിരുന്നു. വേറൊന്നും ആവശ്യപ്പെട്ടില്ല. ടീച്ചറുടെ വിഷങ്ങള്‍ക്കെല്ലാം എ പ്ലസ് വേണമെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. എന്തായാലും വിദ്യാര്‍ഥിക്കു മാര്‍ക്കു കിട്ടിയതിനൊപ്പം ടീച്ചറുടെ സെല്‍ഫി മാലോകരെല്ലാം അറിയുകയും ചെയ്തു.

Related posts