ഭൂമിക്കു പുറത്തുനിന്ന് നമ്മുടെ ലോകത്തെ നോക്കിക്കണ്ടാല്‍ എങ്ങനെയിരിക്കുമെന്ന് എല്ലാവരും ചിന്തിച്ചിട്ടുണ്ട്. ഇതാ, ബഹിരാകാശത്തു നിന്നുള്ള ഓസ്‌ട്രേലിയയുടെ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് നാസ.ജെമിനി 11 സ്‌പേസ്ക്രാഫ്റ്റില്‍ നിന്നുള്ള പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 850 മൈല്‍ അകലെനിന്നാണ് ചിത്രം പകര്‍ത്തിയത്.
അയ്യേ, ഇങ്ങനെയാണോ ഇരിക്കുന്നേ..! ഭൂമിക്കു പുറത്തു നിന്ന് നോക്കിയാല്‍ ദാ ഇങ്ങനെയിരിക്കും ഓസ്‌ട്രേലിയ
