വിവാഹത്തിന് മുന്നെയാണ് സിനിമയില്‍ എത്തിയതെങ്കിലും കൂടുതല്‍ സജീവമായത് വിവാഹത്തിന് ശേഷമാണ്.
ആളുകള്‍ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു, അതിനുളള എല്ലാ പിന്തുണയും നല്‍കിയത് എന്റെ വീട്ടുകാരാണ്.
അദ്ദേഹത്തിനെ പോലെ ഒരാള്‍ അല്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഒരിക്കലും ഇങ്ങനെ,ആകില്ലായിരുന്നു.
വീട്ടമ്മയോ അല്ലെങ്കില്‍ മറ്റൊരു ജോലിയിലേക്ക് പോകുമായിരുന്നു.ഒരിക്കലും അഭിനയത്തിലേക്ക് വരില്ലായിരുന്നു. -സോന നായർ