Set us Home Page

മോഷ്ടിച്ചു വിറ്റു! എ​ല്ലാം സി​നി​മ കാ​ണാ​ന്‍ വേ​ണ്ടി​യാ​ണ്; പ്രി​യ​ദ​ർ​ശ​ൻ

താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ മു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ പൈ​പ്പ്, ക​ണ്ണാ​ടി, ഇ​ത് ഞ​ങ്ങ​ള്‍ ര​ണ്ട് പേ​രും (എം.​ജി. ശ്രീ​കു​മാ​ർ) കൂ​ടി മോ​ഷ്ടി​ച്ച്‌ ചാ​ല​യി​ല്‍ ഒ​രു ക​ട​യി​ല്‍ കൊ​ണ്ടുപോ​യി കൊ​ടു​ത്തു.

എ​ല്ലാം സി​നി​മ കാ​ണാ​ന്‍ വേ​ണ്ടി​യാ​ണ്. അ​ങ്ങ​നെ ആ​ദ്യ​മാ​യി ഞ​ങ്ങ​ള്‍ ക​ണ്ട സി​നി​മ​യാ​ണ് ‘പ​ഠി​ച്ച ക​ള്ള​ൻ’.

പി​ന്നെ വീ​ട്ടി​ല്‍ പോ​ലീ​സൊ​ക്കെ വ​ന്നു. അ​പ്പോ​ള്‍ ഞ​ങ്ങ​ള്‍ ര​ണ്ടുപേ​രും മി​ണ്ടാ​തെ നി​ന്നു.

എ​ങ്ങ​നെ​യെ​ങ്കി​ലും സി​നി​മ കാ​ണു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.​അ​ന്നൊ​ക്കെ ഒ​രി​ക്ക​ലും സി​നി​മ കാ​ണാ​ന്‍ വീ​ട്ടി​ല്‍ നി​ന്ന് പൈ​സ ത​രി​ല്ല.

എ​ന്‍റെ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ല​ക്ഷ്യം അ​നി​യ​ത്തി​യെ ക​ല്യാ​ണം ക​ഴി​പ്പിക്കു​ക എ​ന്ന​താ​യി​രു​ന്നു.
-പ്രി​യ​ദ​ർ​ശ​ൻ

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS