ഇന്നലെ പത്രിക സമര്‍പ്പിച്ചതു 36 പേര്‍

pkd-pathrikabalaപാലക്കാട്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങി രണ്ടാം ദിവസം ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. ജില്ലയിലെ 12 മണ്ഡലങ്ങളിലായി 36 സ്ഥാനാര്‍ഥികള്‍  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.   ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മണ്ഡലം സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി എന്നിവ ക്രമത്തില്‍.
തൃത്താല :  സുബൈദ ഇസ്ഹാക്ക് (സി പി എം), വി.ടി ബലറാം (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), മൊയ്തീന്‍കുട്ടി പൂക്കാത്ത് (പിഡിപി), പി.വി.നബീസ (സിപിഎം), പട്ടാമ്പി: മുഹമ്മദ് മുഹ്‌സിന്‍ (സിപിഐ)
ഷൊര്‍ണൂര്‍:  പി.കെ ശശി (സിപിഎം), കെ.ബി.സുഭാഷ് (സിപിഎം) ഒറ്റപ്പാലം: . ഷാനിമോള്‍ ഉസ്മാന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പി ഉണ്ണി (സി പി ഐ-എം),  പി വേണുഗോപാല്‍ (ബി ജെ പി).സുരേഷ്.കെ. (സി പി ഐ-എം), കോങ്ങാട്: കെ.വി വിജയദാസ് (സിപി എം), ബാല സുബ്രഹ്മണ്യന്‍ (സി പി ഐ-എം)

മണ്ണാര്‍ക്കാട്:  കെ.പി സുരേഷ്‌രാജ്(സി പി ഐ),  എ.പി കേശവദേവ് (ബി.ഡി.ജെ.എസ്.), മലമ്പുഴ:  വി.എസ് അച്യുതാനന്ദന്‍ (സി പി ഐ-എം), വി എസ് ജോയി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എ. പ്രഭാകരന്‍ (സിപിഎം),രമേഷ് (സ്വതന്ത്രന്‍)

പാലക്കാട്:  ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്),  എന്‍.എന്‍ കൃഷ്ണദാസ് (സിപിഎം), എം .നാരായണന്‍ (സിപിഎം).തരൂര്‍: സി. പ്രകാശ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എ.കെ ബാലന്‍ (സിപിഎം)  കെ.വി.ദിവാകരന്‍ (ബി ജെ പി), കെ.രതീഷ് (ബിജെപി), വി.പൊന്നുക്കുട്ടന്‍ (സി പി എം).

ചിറ്റൂര്‍: കെ. കൃഷ്ണന്‍കുട്ടി (ജനതാദള്‍- സെക്കുലര്‍),  വി. മുരുകദാസ്(ജനതാദള്‍- സെക്കുലര്‍), ശശികുമാര്‍.എം. (ബി,ജെ.പി) നെന്മാറ: എന്‍. ശിവരാജന്‍ (ബി ജെ പി), കെ. ബാബു (സി പിഎം). എം.ചന്ദ്രന്‍ (സി പി ഐ-എം),എ.വി.ഗോപിനാഥ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്). ആലത്തൂര്‍: കെ.ഡി പ്രസേനന്‍ ((സിപി എം), അബ്ദുള്‍ റഹ്മാന്‍.

Related posts