തൃശൂര്‍: സിനിമ സീരിയല്‍ താരം രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശോഭാ സിറ്റിയിലെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല. ഒരു യാത്രാമൊഴി, നീ വരുവോളം, ഉദ്യാനപാലകന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സ്ത്രീജന്മം എന്ന സീരിയലിലെ കേന്ദ്രകഥാപാത്രമാണ് ശോഭയെ പ്രശസ്തയാക്കിയത്.
ഒരു യാത്രാമൊഴി… നടി രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് തൃശൂര്‍ ശോഭാ സിറ്റിയിലെ ഫ്‌ളാറ്റില്‍
