കാമുകന്‍ പകര്‍ത്തിയ ഇല്യാനയുടെ ഹോട്ട് ചിത്രങ്ങള്‍ പുറത്ത്

Illyana300616കാമുകന്‍ പകര്‍ത്തിയ ഇല്യാനയുടെ ഹോട്ട് ചിത്രങ്ങള്‍ പുറത്തായി. ഇല്യാനയും കാമുകനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനോടകം നടി തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പരസ്യപ്പെടുത്തിയതാണ്. ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്ര്യൂ നീബോണാണ് ഇല്യാനയുടെ കാമുകന്‍.

ഫോട്ടോഗ്രാഫറായ ആന്‍ഡ്ര്യൂ തന്റെ കാമുകിയുടെ ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തി അടുത്തയിടെയാണ് പുറത്തുവിട്ടത്. ഒരു ഫോട്ടോഗ്രാഫറായ നീബോണ്‍ ഏറ്റവും നന്നായി പകര്‍ത്തിയത് തന്റെ കാമുകിയുടെ ചിത്രങ്ങളാവുമെന്നാണ് ഫോട്ടോകള്‍ കണ്ടാല്‍ വ്യക്തമാകുക. ഇന്‍സ്റ്റ ഗ്രാം പേജ് വഴിയാണ് ആന്‍ഡ്ര്യൂ നീബോണ്‍ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Related posts