കൊല്ലം: കൊട്ടാരക്കര പോലീസ് സ്റ്റേഷനു നേരെ ആര്‍എസ്എസ് ആക്രമണം. കല്ലേറില്‍ സിഐ ഉള്‍പ്പെടെ ആറു പോലീസുകാര്‍ക്കു പരിക്കേറ്റു. മൂന്നു വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നു പേര്‍ ഒരു ബൈക്കില്‍ സഞ്ചരിച്ചത് തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
കൊട്ടാരക്കരയില്‍ പോലീസ് സ്റ്റേഷനു നേരെ ആര്‍എസ്എസ് ആക്രമണം
