ചേര്‍പ്പില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം: കാര്‍, ജനല്‍ ചില്ലുകള്‍ തകര്‍ന്നു

TCR-SAMUHIKAVIRUDHARചേര്‍പ്പ്: പനംകുളം വടക്കേമുറി പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. മൂന്നു വീടുകള്‍ക്കു നേരെയാ ണ്‌സാമൂഹ്യവിരുദ്ധരുടെ അക്രമം അരങ്ങേറിയത്. അ ക്രമത്തില്‍ കാറിന്റെയും, ജനാല ച്ചില്ലുകളും തകര്‍ന്നു, സൈക്കിള്‍ മോഷണം പോയി. ഇന്ന്പുലര്‍ച്ചെ ഒരുമണിയോടെയാണ്  മൂന്നുവീടുകളി ല്‍ കയറി സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തിയത്.

കാരണം  വ്യക്തമല്ല. കൈതക്കാപ്പുഴ  വീട്ടില്‍ ശുഭന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന  കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു കൂടാതെ പോര്‍ച്ചില്‍ പാര്‍ചെയ്തിരുന്ന  ബു ള്ളറ്റും അക്രമികള്‍ തള്ളിമറിച്ചിട്ടു. ശബ്ദം കേട്ടു  ഉണര്‍ന്ന പ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞാതായി   വീട്ടുകാര്‍ പറഞ്ഞു. ചെമ്പന്‍ റോഡില്‍ ചിറയത്ത്  ചെമ്പന്‍  വീട്ടില്‍ സി. വി. ദേവസികുട്ടിയുടെ വീടിന്റെ ജനല്‍ ഗ്ലാസ് കല്ലെ റിഞ്ഞാണ്  തകര്‍ത്തിട്ടുള്ളത്. ആറാട്ടുപുഴ വീട്ടില്‍ വസ ന്തന്റെ വീട്ടുമുറ്റത്തിരുന്ന  സൈക്കിളും കാണാതാ യി ട്ടുണ്ട്. വീട്ടുകാര്‍ ചേര്‍പ്പ് പോലീസ

Related posts