പേ​ജ് 14ന് ​തി​യ​റ്റ​റു​ക​ളി​ൽ

ഡോ. ​അ​നി​ഷ് ഉ​റു​മ്പി​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച സി​നി​മ പേ​ജ് എ​ന്ന സി​നി​മ14 നു ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. അ​നു​ശ്രീ, അ​രു​ൺ അ​ശോ​ക്, ബി​ബി​ൻ ജോ​ർ​ജ്, പാ​ഷാ​ണം ഷാ​ജി, സീ​മ ജി. ​നാ​യ​ർ, ഈ​പ്പ​ൻ ഷാ, ​റി​യ സി​റി​ൾ, വൃ​ന്ദ മ​നു, സി​റി​ൾ കാ​ളി​യാ​ർ, വി​ദ്യ പ​ദ്മി​നി, ബോ​സ് ജോ​സ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബി​നോ​ജ് വി​ല്ല്യ, മ​നു വാ​രി​യാ​നി, ശ്രീ​ദേ​വി റ്റി. ​എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ഗാ​ന​ര​ച​ന വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ്മ, ടി​നോ ഗ്രേ​സ് തോ​മ​സ്, സം​ഗീ​തം- ജി​ന്‍റോ ജോ​ൺ ഗീ​തം. ഗാ​യ​ക​ർ- ബി​ജു നാ​രാ​യ​ണ​ൻ, ബി​ജു​രാ​ജ് എ.​ബി , കാ​മ​റ- മാ​ർ​ട്ടി​ൻ മാ​ത്യു, എ​ഡി​റ്റിം​ഗ്- ലി​ൻ​റ്റോ തോ​മ​സ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം- അ​നു​മോ​ദ് ശി​വ​റാം.

Related posts

Leave a Comment