പത്തനാപുരം: മണ്ഡലത്തിലെങ്ങും സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍. ജില്ലയ്ക്ക് പുറത്തുള്ളവരെ കെട്ടിയിറക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടിയെ പടുത്തുയര്‍ത്തിയ നേതാക്കള്‍ എന്തുചെയ്യണമെന്നുമാണ് പോസ്റ്ററുകളിലുള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
ജില്ലയ്ക്ക് പുറത്തുള്ളവരെ കെട്ടിയിറക്കാന്‍ അനുവദിക്കില്ല! സ്ഥാനാര്‍ഥി നിര്‍ണയം: പത്തനാപുരത്ത് വിവാദ പോസ്റ്ററുകള്‍
