ട്വന്റി20 ലോകകപ്പിനു 12 ടീം

SP-TWENTYഎഡിന്‍ബറോ: 2018 ട്വന്റി20 ലോകകപ്പിനു രണ്ടു ടീമുകളെകൂടി പരിഗണിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തിലാണു പുതിയ തീരുമാനം. രണ്ടു ടീമുകളെ ഉള്‍ക്കൊളിക്കുന്നതോടെ സൂപ്പര്‍ 12 രൂപികരിക്കാനാകു മെന്നും അസോസിയേഷന്‍ പ്രതിനിധി ഇഎസ്പിന്‍ ക്രിക്ക് ഇന്‍ഫോയോടു പറഞ്ഞു. ഇതു സംബന്ധിച്ച സ്ഥിരീകരണം ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ ഉടന്‍ പുറപ്പെടുവിക്കും.

Related posts