മോണെ്ടകാര്‍ലോ: മുന്‍ ലോക ഒന്നാം നമ്പര്‍ റാഫെല്‍ നദാലിന് മോണെ്്ട കാര്‍ലോ മാസ്റ്റേഴ്‌സ് കിരീടം. ഫ്രഞ്ച് താരം ഗായില്‍ മോണ്‍ഫില്‍സിനെ മൂന്നു മണിക്കൂര്‍ നീണ്്ട പോരാട്ടത്തില്‍ കീഴടക്കിയാണ് നദാല്‍ കിരീടമണിഞ്ഞത്. സ്‌കോര്‍: 7-5, 5-7, 6-0. തന്റെ 100-ാം ഫൈനലിലാണ് നദാല്‍ ഒമ്പതാം മോണെ്്ട കാര്‍ലോ കിരീടം സ്വന്തമാക്കുന്നത്. 2012ലാണ് നദാല്‍ ഇവിടെ അവസാനം കിരീടമണിഞ്ഞത്. ഇതോടെ നൊവാക് ജോക്കോവിച്ചിന്റെ 38 കിരീടം എന്ന നേട്ടത്തിനൊപ്പമെത്താനും നദാലിനായി.
നദാലിന് മോണെ്ട കാര്‍ലോ മാസ്റ്റേഴ്‌സ് കിരീടം
