ന്യൂഡല്‍ഹി: ജീവന്മരണ പോരാട്ടത്തില്‍ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ടീം ഇന്ത്യ സെമിയിലെത്തിയതിനു പിന്നാലെ, ട്രോളന്മാരും ഓസ്ട്രേലിയയെ കണക്കിനു തല്ലി. ഓസീസ് ബോളര്‍മാര്‍ക്കുമേല്‍ സംഹാര താണ്ഡവമാടിയ വിരാട് കോഹ്ലിയും വിജയ റണ്‍ നേടിയ ക്യാപ്റ്റന്‍ ധോണിയുമൊക്കെ ട്രോളുകളിലെ താരങ്ങളായപ്പോള്‍, ഫോം കണ്ടെത്താന്‍ പാടുപെടുന്ന രോഹിത് ശര്‍മയ്ക്കും ശിഖര്‍ധവാനും സുരേഷ് റെയ്നക്കുമൊക്കെ ചെറിയ തോതിലെങ്കിലും “ട്രോള്‍ പരിക്കേ’ ല്‍ക്കുകയും ചെയ്തു.
കോഹ്ലിയുമായുള്ള ബന്ധം വേണ്ടെന്നുവച്ച അനുഷ്കയ്ക്കും ട്രോളന്മാരുടെ പരിഹാസം ഏല്ക്കേണ്ടിവന്നു. ചില പോസ്റ്റുകള്‍ കാണാം..