എസ്ഐയ്ക്ക് എന്താ ഇവിടെ കാര്യം; “താ​ൻ പോ​യി ത​ന്‍റെ പ​ണി നോ​ക്ക​ടോ..’ എ​സ്ഐ​ക്കെ​തി​രേ എ​സ്എ​ഫ്ഐ​യു​ടെ ഭീ​ഷ​ണി

കോ​ട്ട​യം: പാ​ലാ പോ​ളി​ടെ​ക്നി​ക്കിൽ പോ​ലീ​സി​നുനേ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ഭീ​ഷ​ണി. കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കാ​ന്പ​സി​ലെ​ത്തി​യ പാ​ലാ ഗ്രേ​ഡ് എ​സ്ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ർ​ക്കെ​തി​രേ​യാ​ണ് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

താ​ൻ പോ​ടോ… സാ​റേ, താ​ൻ പോ​ടോ അ​വി​ട​ന്ന്… താ​ൻ പോ​യി ത​ന്‍റെ പ​ണി നോ​ക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് നേ​താ​ക്ക​ൾ എ​സ്ഐ​യോ​ട് പ്ര​തി​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ ഇ​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Related posts

Leave a Comment