പത്മപ്രിയ ബോളിവുഡിലേക്ക്

padmapriya220716മലയാളി സംവിധായകന്റെ ബോളിവുഡ് ചിത്രത്തില്‍ പത്മപ്രിയ നായിക. രാജകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സെയ്ഫ് അലിഖാന്റെ നായികയായി പത്മപ്രിയ എത്തുന്നത്. ബോളിവുഡ് ചിത്രമാണെങ്കിലും മലയാളി പെണ്‍കുട്ടിയുടെ വേഷത്തിലാണ് പത്മപ്രിയ എത്തുക. പത്മപ്രിയയെ കൂടാതെ മലയാളത്തില്‍ നിന്നും സിദ്ദിഖ്, ശാന്തകുമാരി. ദിനേശ് പ്രഭാകര്‍ എന്നിവരും ചിത്രത്തിലുണ്ട്. ഡിസംബറോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts