സെന്റ്കിറ്റ്സ്: റഷ്യയെ വിലക്കിയ തീരുമാനം ശരിവച്ച കായികതര്‍ക്കപരിഹാര കോടതിയുടെ നടപടി ശരിയായെന്ന് സ്പ്രിന്റ് ഇതിഹാസം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. ഡോപ്പിംഗ് നിയമങ്ങളുടെ ലംഘനം ഒരുകാലത്തും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.പല അത്ലറ്റുകള്‍ക്കും കായിക സംഘടനകള്‍ക്കും ഇതൊരു കര്‍ശന താക്കീതുകൂടിയാണെന്ന് ബോള്‍ട്ട് പറഞ്ഞു.
പലര്‍ക്കും മുന്നറിയിപ്പ്: ഉസൈന്‍ ബോള്‍ട്ട്
